IndiaLatest

ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന് കൊവിഡ്

“Manju”

 

ദില്ലി : നടന്‍ അക്ഷയ് കുമാറിന് കൊവിഡ് 19 . താരം തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ വ്യക്തമാക്കിയത് . ഇപ്പോള്‍ ഹോം ക്വാറന്റൈനിലാണെന്നും ചികിത്സ തേടുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പുതിയ ചിത്രമായ രാം സേതുവിന്റെ ചിത്രീകരണ തിരക്കുകള്‍ക്കിടെയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. താനുമായി കോണ്‍ടാക്‌ട് ഉള്ളവര്‍ കൊവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം അറിയിച്ചു .

Related Articles

Back to top button