KeralaLatest

സംസ്ഥാനം പ്രത്യേക ശ്രദ്ധയില്‍; ഡിജിപി

“Manju”

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രത്യേക ശ്രദ്ധ പുലര്‍ത്തുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. സംഘര്‍ഷ സ്ഥലങ്ങളില്‍ അടിയന്തിര നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ഡിജിപി പറഞ്ഞു. ചിലയിടങ്ങളില്‍ നിന്നും സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത്തരം സംഭവങ്ങളെ പോലീസ് ഗൗരവമായി കാണുന്നു. എല്ലാ കേന്ദ്രങ്ങളിലും സ്ഥിതി പൊതുവേ സമാധാനപരമാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Check Also
Close
Back to top button