KeralaLatest

ബി​ജെ​പി​ക്ക് 140 സീ​റ്റി​ലും സ്ഥാ​നാ​ര്‍​ഥി​ക​ളു​ണ്ടാ​കും

“Manju”

ഇത്തവണ 140 സീ റ്റി ലും ബി ജെ പി ക്ക് സ്ഥാ നാ ര്‍ ത്ഥി ക ളു ണ്ടാ കും: വി മു  ര ളീ ധ ര ന്‍ | V Muraleesharan MP

ശ്രീജ.എസ്

തൃ​ശൂ​ര്‍: സംസ്ഥാന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​പ്പി​ല്‍ പാ​ര്‍​ട്ടി പ​റ​ഞ്ഞാ​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍. താ​ന്‍ മ​ത്സ​രി​ക്ക​ണോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് പാ​ര്‍​ട്ടി നേ​തൃ​ത്വ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ മാസം സംസ്ഥാന സമിതിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ചര്‍ച്ച ചെയ്യുമെന്നും സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ പരിഗണനയില്‍ ഉണ്ടെന്നും വി. മുരളീധരന്‍ പറഞ്ഞു. തൃശ്ശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ 140 സീ​റ്റി​ലും ബി​ജെ​പി​ക്ക് സ്ഥാ​നാ​ര്‍​ഥി​ക​ളു​ണ്ടാ​കും. ഈ ​മാ​സം 29ന് ​ചേ​രു​ന്ന സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം ച​ര്‍​ച്ച ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബിജെപിയുടെ ഏതൊരു പാര്‍ട്ടി പ്രവര്‍ത്തകനെയും നേതാവിനെയും സംബന്ധിച്ചെടത്തോളം തിരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. അതിനാല്‍ പാര്‍ട്ടി പറഞ്ഞാല്‍ അടുത്ത ദിവസം തന്നെ മത്സരരംഗത്തേക്കിറങ്ങുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

Related Articles

Back to top button