Uncategorized

ജന്മഗൃഹ തീര്‍ത്ഥയാത്രസംഘം തമ്പകച്ചുവട് ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു.

“Manju”

 

തമ്പകച്ചുവട് (ആലപ്പുഴ) : ജന്മഗൃഹതീര്‍ത്ഥയാത്രയുടെ 23-ാം വാര്‍ഷികം ഇന്ന് (16-01-2023 തിങ്കള്‍) ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല ഏരിയ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ശാന്തിഗിരി ആശ്രമംചന്ദിരൂര്‍ ബ്രാഞ്ചില്‍ (ഗുരുവിന്റെ ജന്മഗൃഹം) നടന്നു. കേന്ദ്ര ആശ്രമത്തില്‍ നിന്നും 310-ാംമത് തീര്‍ത്ഥയാത്രയായി എത്തിയസംഘം തമ്പകച്ചുവടുള്ള ശാന്തിഗിരി ആശ്രമം ബ്രാഞ്ച് സന്ദര്‍ശിച്ചു. സ്വാമി ജനസമ്മതന്‍ ജ്ഞാനതപസ്വി തീര്‍ത്ഥയാത്രാ സംഘത്തെ നയിച്ചു. ആശ്രമം ബ്രാഞ്ച് ഇന്‍ചാര്‍ജ് സ്വാമി ജഗത് രൂപൻ ജ്ഞാനതപസ്വി യാത്രാസംഘത്തെ സ്വീകരിച്ചു.

 

Related Articles

Back to top button