IndiaLatest

ഡ​ല്‍​ഹി​യി​ലെ ഗം​ഗ റാം ​ആ​ശു​പ​ത്രി​യി​ല്‍ 37 ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് കോ​വി​ഡ്

“Manju”

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ ഗം​ഗ റാം ​ആ​ശു​പ​ത്രി​യി​ലെ 37 ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു. ഇവരില്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ച അ​ഞ്ച് പേ​രെ ചികിത്സയില്‍ പ്ര​വേ​ശി​പ്പി​ച്ചു. മറ്റുള്ള 32 ഡോ​ക്ട​ര്‍​മാ​ര്‍ വീ​ട്ടി​ല്‍ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. കോ​വി​ഡ് വ്യാ​പ​നം രൂക്ഷമാകുന്നതിനിടെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും കോ​വി​ഡ് ബാ​ധി​ത​രാ​കു​ന്ന​ത് ഏറെ ആശങ്കക്ക് ഇടയാക്കുന്നുണ്ട്. അതേസമയം, ഗം​ഗ റാം ​ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച ഭൂ​രി​പ​ക്ഷം പേ​രും കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചി​രു​ന്ന​വ​രു​മാ​ണ്.

Related Articles

Back to top button