KeralaLatest

ലോ​കാ​യു​ക്ത​ക്കെ​തി​രെ മ​ന്ത്രി ഹൈ​ക്കോ​ട​തി​യില്‍

“Manju”

കൊ​ച്ചി: ബ​ന്ധു​നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ലോ​കാ​യു​ക്ത വി​ധി​ക്കെ​തി​രെ മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ ഹൈ​ക്കോ​ട​തി​യി​ല്‍ റി​ട്ട് ഹ​ര്‍​ജി ന​ല്‍​കി. ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഹ​ര്‍​ജി അ​വ​ധി​ക്കാ​ല ഡി​വി​ഷ​ന്‍ ബെ​ഞ്ച് ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും.വി​ധി​ക്കു പി​ന്നാ​ലെ ജ​ലീ​ലി​നെ സം​ര​ക്ഷി​ച്ചു​കൊ​ണ്ട് സി​പി​എ​മ്മും സം​സ്ഥാ​ന​സ​ര്‍​ക്കാ​രും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പാ​ര്‍​ട്ടി​യു​ടെ​യും സ​ര്‍​ക്കാ​രി​ന്‍റെ​യും പി​ന്തു​ണ ല​ഭി​ച്ച​തോ​ടെ​യാ​ണു ജ​ലീ​ല്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Related Articles

Back to top button