ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെ സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബംഗ്ലാദേശ്. കൊവിഡ് രണ്ടാംതരംഗം ശക്തമായതോടെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കുകയാണ് വിവിധ രാജ്യങ്ങള്‍. ഏപ്രില്‍ 14 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കുമെന്ന് ബംഗ്ലാദേശ് അറിയിച്ചു. ഏപ്രില്‍ 20 വരേയാണ് സര്‍വീസുകള്‍ റദ്ദാക്കിയിട്ടുള്ളത്. അടുത്ത ഏഴ് ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ മാത്രമാണ് അനുവദിക്കുകയെന്ന് ബംഗ്ലാദേശ് അറിയിച്ചു.
Related Articles
പിഎസ് സിക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി
February 10, 2021 7:44 PM
Check Also
Close
-
:: ശാന്തിഗിരി ടുഡെ ::June 22, 2023 10:00 AM