KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (22-06-2023 വ്യാഴാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”
  • വൈകിട്ട് 4 മണിക്ക് സ്പിരിച്ച്വൽ സോൺ കോൺഫറൻസ് ഹാളിൽ ജനറൽ സെക്രട്ടറിയുടെ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംയുക്ത സ്റ്റിയറിംഗ് കമ്മിറ്റി മീറ്റിംഗ്
  • ഇന്ന്  വ്യാഴം : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 30 ഏരിയകളിൽ ഉൾപ്പെട്ട വിവിധ യൂണിറ്റുകളില്‍ വൈകിട്ട് 6.30 ന് വ്യാഴാഴ്ച പ്രാര്‍ത്ഥന നടക്കുന്നു
  • ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് രാത്രി യാമപ്രാർത്ഥന ആലപ്പുഴ ഏരിയയുടെ ആഭിമുഖ്യത്തിലായിരിക്കും.

ദന്തൽ ക്ലിനിക്ക് ഉദ്ഘാടനം :

  • നെയ്യാറ്റിൻകര ഏരിയ പരിധിയിൽ പാറശാല പ്ലാമൂട്ടുകട എറിച്ചെല്ലൂർ വടക്കേപുളിയറ വീട്ടിൽ ഡോ.ആർ.എസ്. ശാന്തിസേനൻ ആരംഭിക്കുന്ന ദന്തൽ ക്ലിനിക്കിന്റെ തിരിതെളിയ്ക്കൽ ചടങ്ങ് രാവിലെ 9 മണിക്ക്. ഓപ്പറേഷൻസ് ഹെഡ് സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി കാർമ്മികത്വം വഹിക്കും. Phone Number: 9645160344

ശാന്തിഗിരി വെൽനസിൽ ഇന്ന് :

  • രാവിലെ 9 മണിമുതൽ 5 മണിവരെ
    ഡോ.വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ഫോൺ 97447 20556
  • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ)
  • വൈകിട്ട് 5.30 മുതൽ രാവിലെ 9.00 വരെ ഡോ. അശ്വതി എസ്. ദത്ത്. ഫോൺ നം.90375 63939

Related Articles

Back to top button