KeralaLatest

സിറ്റി ബാങ്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

“Manju”

കൊച്ചി: പുനഃസംഘടനയുടെ ഭാഗമായി സിറ്റി ബാങ്ക് ഇന്ത്യയിലെ ഉപഭോക്തൃ ബാങ്കിങ് ബിസിനസ് നിര്‍ത്തലാക്കുന്നു . ഭവനവായ്പ, വെല്‍ത്ത് മാനേജ്‌മെന്റ്, റീട്ടെയില്‍ ബാങ്കിങ് ,ക്രെഡിറ്റ് കാര്‍ഡ് എന്നിവ അടങ്ങുന്ന ബിസിനസാണ് അവസാനിപ്പിക്കുന്നത്. 1902-ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ച സിറ്റി ബാങ്കിന് നിലവില്‍ 35 ശാഖകളാണുള്ളത്. നാലായിരത്തോളം ജീവനക്കാരുമുണ്ട്. 12 രാജ്യങ്ങളിലെ പ്രവര്‍ത്തനം കൂടി അവസാനിപ്പിക്കുകയാണ് ബാങ്ക് .

Related Articles

Back to top button