Latest

പോരാട്ടം അവസാന മിനുട്ട് വരെ ഉണ്ടാകുമെന്ന് പരിശീലകന്‍

“Manju”

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗിനായുള്ള പോരാട്ടം അവസാന മിനുട്ട് വരെ ഉണ്ടാകുമെന്ന് ടോട്ടന്‍ഹാം പരിശീലകന്‍ ജോസെ മൗറിനോ. പ്രീമിയര്‍ ലീഗില്‍ അവസാന നാലില്‍ എത്താനുള്ള പോരാട്ടത്തില്‍ എവര്‍ട്ടണെ നേരിടാനിരിക്കെയാണ് ജോസെ മൗറിനോയുടെ പ്രതികരണം. എവര്‍ട്ടണെതിരെയുള്ള മത്സരത്തില്‍ ജയിച്ചാലും തോറ്റാലും അവസാന ദിവസമാവും പ്രീമിയര്‍ ലീഗിലെ ടോപ് ഫോര്‍ തീരുമാനിക്കപ്പെടുകയെന്നും മൗറിനോ പറഞ്ഞു.

Related Articles

Back to top button