IndiaLatest

രാജ്യതലസ്ഥാനത്ത് 24,000 കൊവിഡ് രോഗികള്‍

“Manju”

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന . 24 മണിക്കൂറിനിടെ 24000 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 23.36 ശതമാനമായി ഉയര്‍ന്നു. രോഗികളുടെ എണ്ണം കൂടിയതോടെ ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമായി തുടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ടിന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. വാക്സിന്‍ പ്രതിസന്ധിയും ഓക്സിജന്‍ ക്ഷാമവും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

Related Articles

Back to top button