KeralaLatestThiruvananthapuram

സംസ്ഥാനത്തെ ജനതാദള്‍ (എസ്) പിളര്‍ന്നു

“Manju”

തിരുവനന്തപുരം : വിമത വിഭാഗം സംസ്ഥാന കൗണ്‍സില്‍ യോഗം വിളിച്ചതോടെ ജനതാദള്‍ (എസ്) കേരള ഘടകം പിളര്‍ന്നു. പുതിയ സംസ്ഥാന കമ്മിറ്റിയെ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നു യോഗത്തില്‍ അധ്യക്ഷത വഹിച്ച ദള്‍ (എസ്) മുന്‍ സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസ് പ്രഖ്യാപിച്ചു.

ഇതിനായി ജോര്‍ജ് തോമസ്, മാത്യു ജോണ്‍, എസ്.ചന്ദ്രകുമാര്‍ എന്നിവരെ ചുമതലപ്പെടുത്തി.തുടരെ എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്നു വിമത വിഭാഗവും പ്രഖ്യാപിച്ചു.

Related Articles

Back to top button