KeralaLatest

പൂജിതപീഠം സമർപ്പണം : ആലപ്പുഴ ഏരിയയിലെ ഭക്തർ വിഭവ സമർപ്പണം നടത്തി.

“Manju”

 

പോത്തൻകോട് : ശാന്തിഗിരി ആശ്രമം ആലപ്പുഴ ഏരിയയിലെ ആത്മബന്ധുക്കൾ ജനസ്തുതി വാഹനത്തിൽ വിഭവങ്ങൾ സമാഹരിച്ചത് ഇന്ന് വൈകിട്ട് പോത്തൻകോട് ആശ്രമത്തിലെത്തി ഗുരുവിന് സമർപ്പണം നടത്തി. ഭാഗങ്ങളിലെ പ്രവർത്തകരാണ് വിവിധ യൂണിറ്റുുകളിൽ നിന്ന് ആത്മബന്ധുക്കൾ പൂജിതപീഠം സമർപ്പണത്തിന് സമർപ്പിച്ച വിഭവങ്ങൾ സമാഹരിച്ച് സമർപ്പിച്ചത്

Related Articles

Back to top button