InternationalLatest

ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

“Manju”

ലണ്ടന്‍: തുടര്‍ച്ചയായ നാലാം തവണയും ലീഗ്​ കപ്പ് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. ടോട്ടനം ഹോട്സ്പര്‍ എഫ് സിയെ തകര്‍ത്ത് ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സിറ്റിയുടെ വിജയം.

സിറ്റിക്ക് വേണ്ടി 82ആം മിനുട്ടില്‍ ഐമെറിക് ലാപോര്‍ട്ടെയാണ് ഗോള്‍ നേടിയത്. കളിയിലുടനീളം സിറ്റിയ്ക്കായിരുന്നു ആധിപത്യം. ടോട്ടനം പരിശ്രമിച്ചെങ്കിലും സിറ്റിയ്ക്കു മുന്‍പില്‍ അടിയറവു പറയുകയായിരുന്നു.

Related Articles

Back to top button