IndiaKeralaLatest

റേഷന്‍ കാര്‍ഡ് കടകളുടെ സമയക്രമത്തില്‍ മാറ്റം

“Manju”

തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് കടകളുടെ സമയക്രമത്തില്‍ മാറ്റം. റേഷന്‍ കടയുടെ പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍ 1 വരെയും ഉച്ചയ്ക്ക് 2 മുതല്‍ 5 വരെയുമായി പുനഃക്രമീകരിച്ചതായി സംയുക്ത സമിതി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ അറിയിച്ചു.
പുതിയ സമയക്രമം നാളെ മുതല്‍ നിലവില്‍ വരും. കാര്‍ഡ് ഉടമകളുടെയും ജനപ്രതിനിധികളുടെയും അഭ്യര്‍ഥന മാനിച്ചാണ് പുതിയ സമയമാറ്റം.

Related Articles

Back to top button