Latest
സൗദി അറേബ്യയില്‍ രോഗികളുടെ എണ്ണത്തില്‍ കുറവ്
ജിദ്ദ: സൗദി അറേബ്യയില്‍ ഇന്നും പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. പുതുതായി 958 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1,047 പേര് രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,13,174ഉം ആകെ രോഗമുക്തരുടെ എണ്ണം 3,96,604ഉം ആയി.