KeralaLatest

ല​ക്ഷ​ദ്വീ​പി​നു സ​ഹാ​യ​വു​മാ​യി നാ​വി​കസേ​ന​യു​ടെ ഓ​ക്‌​സി​ജ​ന്‍ എ​ക്‌​സ്പ്ര​സ്

“Manju”

കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ നാ​​​വി​​​ക​​​സേ​​​ന ഓ​​​ക്‌​​​സി​​​ജ​​​ന്‍ എ​​​ക്പ്ര​​​സ് എ​​​ന്ന പ്ര​​ത്യേ​​ക ദൗ​​​ത്യം വ​​​ഴി ല​​​ക്ഷ​​​ദ്വീ​​​പി​​​ലേ​​ക്ക്. ക​​​പ്പ​​​ലു​​​ക​​​ളി​​​ല്‍ ഓ​​​ക്‌​​​സി​​​ജ​​​നും അ​​​വ​​​ശ്യമ​​​രു​​​ന്നു​​ക​​ളും എ​​​ത്തി​​​ച്ചുന​​​ല്‍​കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ തു​​​ട​​​ങ്ങി. 35 ഓ​​​ക്‌​​​സി​​​ജ​​​ന്‍ സി​​​ലി​​​ണ്ട​​​റു​​​ക​​​ളും, ആ​​​ന്‍റി​​ജ​​​ന്‍ ടെ​​​സ്റ്റ് കി​​​റ്റു​​​ക​​​ളും, പി​​​പി​​​ഇ കി​​​റ്റും, മാ​​​സ്‌​​​കും ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള അ​​​വ​​​ശ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ള്‍ എ​​​ത്തി​​​ച്ചു ന​​​ല്‍​കി.

ക​​​വ​​​ര​​​ത്തി, മി​​​നി​​​ക്കോ​​​യ് ദ്വീ​​​പു​​​ക​​​ളി​​​ലും ദൗ​​​ത്യ​​​സം​​​ഘ​​​മെ​​​ത്തി. ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ ഒ​​​ഴി​​​ഞ്ഞ ഓ​​​ക്‌​​​സി​​​ജ​​​ന്‍ സി​​​ലി​​​ണ്ട​​​റു​​​ക​​​ള്‍ ശേ​​​ഖ​​​രി​​​ച്ച നേ​​​വിസം​​​ഘം ഇ​​​തി​​​ല്‍ ല​​​ഭ്യ​​​ത ഉ​​​റ​​​പ്പാ​​​ക്കി ദ്വീ​​​പു​​​ക​​​ളി​​​ല്‍ തി​​​രി​​​ച്ചെ​​​ത്തി​​​ക്കും. അ​​​ടി​​​യ​​​ന്ത​​​ര ഐ​​​സി​​​യു സൗ​​​ക​​​ര്യ​​​വും, രോ​​​ഗി​​​ക​​​ളെ കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​ച്ച്‌ വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ​​​യ്ക്കു​​​ള്ള സൗ​​​ക​​​ര്യ​​​വും ല​​​ഭ്യ​​​മാ​​​ക്കാ​​​നു​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ നാ​​​വി​​​ക സേ​​​ന ഉ​​​റ​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Related Articles

Back to top button