Latest

രാജീവ് ഗാന്ധിയുടെ എഴുപത്തിആറാം ജന്മദിനം ആഘോഷിച്ചു

“Manju”

അനൂപ് എം സി

മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എഴുപത്തിആറാം ജന്മദിനത്തിൽ യൂത്ത് കോൺഗ്രസ് രാജ്യവ്യാപകയി നടത്തുന്ന ദിനാചരണ ചടങ്ങുകളുടെ ഭാഗമായി ജില്ലയിൽ വിവിധ മണ്ഡലങ്ങളിൽ യൂണിറ്റ് തലങ്ങളിൽ പുഷ്പാർച്ചനയും അനുസ്മരണവും അദ്ദേഹത്തിന്റെ ഓർമയ്ക്കായി വൃക്ഷ തൈ നട്ടുപിടിപ്പിക്കുകയും രക്തദാന പരിപാടിയും സംഘടിപ്പിച്ചു . അയ്യങ്കാവ് പ്രീയദർശിനി മന്ദിരത്തില്‍ നടന്ന അനുസ്മരണ ചടങ്ങും വൃക്ഷതൈ നടീലും  യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ബി.പി.പ്രദീപ്കുമാർ ഉൽഘാടനം ചെയ്തു.അഖിൽ അയ്യങ്കാവ് , രാഹുൽ നർകല, വിഷ്ണു നർകല തുടങ്ങിയവർ പ്രസംഗിച്ചു

Related Articles

Back to top button