IndiaLatest

അല്ലു അര്‍ജുന് കോവിഡ് സ്ഥിരീകരിച്ചു

“Manju”

തെലുങ്ക് യുവതാരം അല്ലു അര്‍ജന് കൊവിഡ് സ്ഥിതീകരിച്ചു. ഇക്കാര്യം തന്റെ ഫേസ്ബുക്ക് വഴിയാണ് താരം അറിയിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ താരം ഹോം ക്വാറന്റിനിലാണ്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധന നടത്തണമെന്നും അല്ലു അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

ഓഗസ്റ്റ് 13ന്‌ താരം നായകനാകുന്ന പുഷ്പ റിലീസ് ചെയ്യുകയാണ്. ഫഹദ് ഫാദില്‍ തെലുങ്കില്‍ അരങ്ങേറ്റം നടത്തുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Related Articles

Back to top button