IndiaLatest

അതിർത്തി സംഘർഷം; കരുതലോടെ ഇന്ത്യ

“Manju”

 

ന്യൂഡൽഹി • ചൈന അതിർത്തിയിൽ സംഘർഷം തുടരവേ, സുരക്ഷാ സന്നാഹങ്ങൾ വിലയിരുത്താൻ യോഗം ചേർന്ന് കരസേനാ കമാൻഡർമാർ. സേനാ മേധാവി ജനറൽ എം.എം. നരവനെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലഡാക്ക് മേഖലയുടെ ചുമതലയുള്ള വടക്കൻ കമാൻഡ് മേധാവി ലഫ്. ജനറൽ വൈ.കെ. ജോഷി സ്ഥിതിഗതികൾ വിശദീകരിച്ചു. നാളെ വരെയുള്ള യോഗത്തിൽ വ്യോമ, നാവിക സേനാ മേധാവികളുമായും ചർച്ച നടത്തും.

Related Articles

Back to top button