KeralaLatest

മുന്‍മന്ത്രിയുടെ ജാമ്യ ഹര്‍ജി കോ​ട​തി ത​ള്ളി

“Manju”

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി കേ​സി​ല്‍ ജാ​മ്യ വ്യ​വ​സ്ഥ​യി​ല്‍ ഇ​ള​വ് തേ​ടി ഇ​ബ്രാ​ഹിം കു​ഞ്ഞ് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി കോ​ട​തി ത​ള്ളി. മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി​യാ​ണ് ഹ​ര്‍​ജി ത​ള്ളി​യ​ത്. രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് ചെ​യ്യാ​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​ക​ണം, എം​എ​ല്‍​എ ക്വാ​ര്‍​ട്ടേ​ഴ്സ് ഒ​ഴി​യ​ണം എ​ന്നി​ങ്ങ​ന​യെു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു എ​ന്ന് പ്രോ​സി​ക്യൂ​ട്ട​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചിരുന്നു.

Related Articles

Back to top button