IndiaLatest

പഞ്ചാബില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷന്‍

“Manju”

പഞ്ചാബില്‍ 117 കേന്ദ്രങ്ങളില്‍ രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷന്‍. എല്ലാ ജില്ലകളിലും സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് പുറത്ത് ആളുകള്‍ ഒത്തുകൂടുന്നത് നിരോധിച്ചിട്ടുണ്ടെന്നും പഞ്ചാബ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ എസ് കരുണ രാജു പറഞ്ഞു.

വോട്ടെണ്ണലിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് രണ്ടുപ്രതിനിധികളെ പാടുള്ളൂ. സംസ്ഥാനത്തെ 66 സ്ഥലങ്ങളിലായി 117 കേന്ദ്രങ്ങളില്‍ രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിച്ചു.

Related Articles

Check Also
Close
Back to top button