IndiaKeralaLatest

തൃത്താലയില്‍ എം.ബി. രാജേഷ് വിജയിച്ചു

“Manju”

പാലക്കാട്: തൃത്താലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ബി. രാജേഷ് വിജയിച്ചു. മൂവായിരത്തോളം വോട്ടുകള്‍ക്കാണ് രാജേഷിന്റെ ജയം. യുഡിഎഫിന്റെ വി.ടി. ബല്‍റാമിനെയാണ് രാജേഷ് പരാജയപ്പെടുത്തിയത്.

Related Articles

Back to top button