KeralaLatest

ദിവംഗതനായി

“Manju”

തിരുവനന്തപുരം : പേയാട് പിറയൽ ശാന്തിഗിരി വീട്ടിൽ പി.കരുണാകരൻ (86) ജനുവരി 12ന് രാവിലെ 9 മണിക്ക് ദിവംഗതനായി. റിട്ട. എക്സ് സർവീസ് – എക്സൈസ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ദിവംഗതയായ എ.യശോദ.
മക്കൾ :കെ.കൃഷ്ണൻകുട്ടി, സന്ധ്യാദേവി, സുമംഗലാദേവി, സൗധദേവി, കെ.സുരേഷ് കുമാർ.
മരുമക്കൾ: ഡോ.എൻ.ജയശ്രീ (മെഡിക്കൽ സൂപ്രണ്ട്, ശാന്തിഗിരി ആയുർവേദ ഹെൽത്ത്‌കെയർ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ), ആർ.രാജൻ, സുരേഷ് കുമാർ, ഗോപാലകൃഷ്ണൻ, സി.ശോഭ. സംസ്ക്കാര ചടങ്ങുകൾ വൈകിട്ട് 4 മണിക്ക് നടന്നു.

Related Articles

Back to top button