കൊല്ലം : മുണ്ടയ്ക്കൽ ഇരവിപുരം കാക്കത്തോപ്പ് സുബ്രഹ്മണ്യ ഭവനത്തിൽ എം.സുബ്ബയ്യൻ(85) ഇന്ന്
വെളുപ്പിന് 3.00 മണിക്ക് ദിവംഗതനായി. ഭാര്യ: പുഷ്പ എസ്. മക്കൾ: ശശീന്ദ്രൻ എസ്. (ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജ് ഹോസ്പിറ്റൽ), ശാന്തി എസ്. (ശാന്തിഗിരി മധുരം ബേക്കറി ), രാകേഷ് എസ്.
മരുമക്കൾ: കാവ്യ കെ.(ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജ് ഹോസ്പിറ്റൽ), രാമചന്ദ്രൻ കെ., ജനപ്രിയ എസ്.
ചെറുമക്കൾ: പ്രിയദത്ത് ആർ., ഗുരുവന്ദനൻ ആർ., ഗുരുദത്ത് എസ്., ഋഷിദത്ത ആർ.