KeralaLatest

കുഞ്ഞാലിക്കുട്ടിക്കെതിരെ അബ്ദുറബ്ബ്….

“Manju”

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ മുസ്ലീം ലീ​ഗ് നേതാവ് പി കെ അബ്ദുറബ്ബ്. പരാജയത്തില്‍ നേതൃത്വത്തിന്‍റെ പങ്ക് നിഷേധിച്ചിട്ട് കാര്യമില്ല. ഭീമന്‍ പരാജയത്തെക്കുറിച്ച്‌ യുഡിഎഫ് ഇരുത്തി ചിന്തിക്കണമെന്നും അബ്ദുറബ്ബ് അഭിപ്രായപ്പെട്ടു. പി കെ കുഞ്ഞാലിക്കുട്ടിയെയും അബ്ദുറബ്ബ് പരോക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അബ്ദുറബ്ബിന്‍റെ പ്രതികരണം.

Related Articles

Back to top button