KeralaLatest

ദിവംഗതയായി

“Manju”

പോത്തൻകോട് : കരൂർ കല്ലുവിള ശാന്തി വിലാസത്തിൽ ദിവംഗതനായ ഗംഗാധരന്റെ പത്നി സരസ്വതി (99 വയസ്സ്) ദിവംഗതയായി.

മക്കൾ : വിജയൻ ജി, മാനേജര്‍, സ്പിരിച്വല്‍ സോണ്‍ സര്‍വ്വീസ്സ് ,ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ശാന്തിഗിരി ആശ്രമം, സുനിൽകുമാർ ജി, വിമല എസ്,.  മരുമക്കൾ : സുമ പി ജി, ശുഭ, സുദർശനൻ വി.

ചെറുമക്കൾ : ജിനദേവ് എസ് വി, ഉമ എസ് വി, അഭിനന്ദ്, അഭിജിത്ത്.

സംസ്കാരം 12 മണിക്ക് നെടുമങ്ങാട് ശാന്തി തീരം

Related Articles

Back to top button