KeralaLatest

കേ​ന്ദ്രീ​കൃ​ത ഓ​ക്സി​ജ​ന്‍ വി​ത​ര​ണ ശൃം​ഖ​ല​യുടെ ഉത്‌ഘാടനം നിര്‍വഹിച്ചു

“Manju”

തൊടുപുഴ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കാ​യി ആ​രം​ഭി​ച്ച കേ​ന്ദ്രീ​കൃ​ത ഓ​ക്സി​ജ​ന്‍ വി​ത​ര​ണ ശൃം​ഖ​ല​യു​ടെ ഉ​ദ്ഘാ​ട​നം ആരോഗ്യ മന്ത്രി നിര്‍വഹിച്ചു. ഓ​ണ്‍​ലൈ​നാ​യാണ് ഉത്‌ഘാടനം നിര്‍വഹിച്ചത്. ആ​തു​ര ശു​ശ്രൂ​ഷാ മേ​ഖ​ല വ​ള​ര്‍​ച്ച​യു​ടെ പാ​ത​യി​ലാ​ണെ​ന്ന് ഉദ്ഘാടനം നിര്‍വഹിക്കവെ മന്ത്രി പറഞ്ഞു. ഇ​തോ​ടൊ​പ്പം 16.69 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച്‌ ന​ട​ത്തി​യ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു.

158 ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളിലായാണ് പ​ദ്ധ​തി​കള്‍ നടപ്പാക്കിയത്. കോ​വി​ഡ്, സി​ക്ക, നി​പ തു​ട​ങ്ങി​യ​വ കേ​ര​ള​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​ദ്ധ​തി​ക​ളെ​ല്ലാം നടപ്പാക്കിയതെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. ന്യൂ​മാ​ന്‍ കോ​ളേ​ജി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്രാ​ദേ​ശി​ക ച​ട​ങ്ങി​ല്‍ പി.​ജെ. ജോ​സ​ഫ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related Articles

Back to top button