LatestThiruvananthapuram

തിരുവനന്തപുരത്ത് ജൂവലറി ഉടമയെ വാള്‍ കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നു

“Manju”

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജൂവലറി ഉടമയെ വാള്‍ കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നു. കഠിനംകുളം ചേന്നാംകരയിലാണ് സംഭവം. പിഎസ് ഗോള്‍ഡ് എന്ന കടയില്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നത്. അഞ്ചുപവനോളം സ്വര്‍ണമാണ് നഷ്ടമായത്. ഇന്നാവോയിലെത്തിയ സംഘം വാളുകാട്ടി ഉടമസ്ഥനെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുകയായിരുന്നു.

Related Articles

Back to top button