InternationalLatest

ഡബ്ല്യു.എം.സി. ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

“Manju”

മ​നാ​മ: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ബ​ഹ്​​റൈ​ന്‍ പ്രൊ​വി​ന്‍​സ് ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തു​നി​ന്ന്​ രാ​ജി​വെ​ച്ച​താ​യി ബാ​ബു കു​ഞ്ഞി​രാ​മ​ന്‍ വാ​ര്‍​ത്താ​കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.ഇ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യി​ലെ എ​ട്ടു​പേ​രും രാ​ജി സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. രാ​ജി​ക്ക​ത്ത്​ ഗ്ലോ​ബ​ല്‍ ക​മ്മി​റ്റി​ക്ക് കൈ​മാ​റി​യ​താ​യും ബ​ഹ്‌​റൈ​ന്‍ പ്ര​സി​ഡ​ന്‍റ്, ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ്, മി​ഡി​ലീ​സ്റ്റ് പ്ര​സി​ഡ​ന്‍റ്​ എ​ന്നി​വ​രെ രാ​ജി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​റി​യി​ച്ച​താ​യും ബാ​ബു കു​ഞ്ഞി​രാ​മ​ന്‍ പ​റ​ഞ്ഞു. അ​ടു​ത്തി​ടെ ബ​ഹ്‌​റൈ​നി​ല്‍ ന​ട​ന്ന ഗ്ലോ​ബ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളാ​ണ് രാ​ജി​ക്ക് കാ​ര​ണ​മാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related Articles

Back to top button