Latest

കോവിഡ് കാലത്തും കേന്ദ്രത്തെ വിമര്‍ശിച്ച് സി.പി.എം നേതാവ്

“Manju”

കണ്ണൂര്‍; കോവിഡ് കാലത്തും കേന്ദ്രത്തെ വിമര്‍ശിച്ച്‌ സി.പി.എം നേതാവ് എം.ജയരാജന്‍. കൊവിഡ് വാക്സിനും മരുന്നിനും ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റുകള്‍ക്കും ജി.എസ്.ടി ഒഴിവാക്കാതെയും ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചും കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് എം.വി ജയരാജന്‍ ആരോപിച്ചു. വില നിയന്ത്രിക്കാനാണ് 12 ശതമാനം ജി.എസ്.ടി പിന്‍വലിക്കാത്തത് എന്ന കേന്ദ്ര ധനമന്ത്രിയുടെ വിശദീകരണം ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

Related Articles

Back to top button