IndiaKeralaLatest

“ഇ-പൂജ” വെബ്സൈറ്റ് മുഖേന ഭക്തജനങ്ങളില്‍ നിന്ന് പണം തട്ടിപ്പ്

“Manju”

കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍വരുന്ന പ്രശസ്ത ക്ഷേത്രങ്ങളില്‍ വഴിപാട്, പൂജ എന്നിവ നടത്തുന്നതിന് ഇ-പൂജ എന്ന വെബ്സൈറ്റ് ഉപയോഗിച്ച്‌ ഭക്തജനങ്ങളില്‍ നിന്ന് പണം തട്ടിപ്പു നടത്തുന്നതായി മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍. അതേസമയം, ക്ഷേത്രവുമായി ബന്ധപ്പെട്ട് എല്ലാ സേവനങ്ങള്‍ക്കും അതത് ക്ഷേത്രങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് മാത്രമേ ഉപയോഗിക്കാവൂ എന്ന് കമ്മീഷണര്‍ അറിയിച്ചു.

Related Articles

Back to top button