തൃശൂര്‍: മണപ്പുറം ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിന് കീഴിലുള്ള വലപ്പാട് മാകെയര്‍ ലബോറട്ടറിക്ക് കേന്ദ്ര ഏജന്‍സിയായ നാഷനല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്റ് കലിബറേഷന് ലബോറട്ടറീസ് (എന്‍.എ.ബി.എല്‍) അക്രഡിറ്റേഷനും ഗുണമേന്മയ്ക്കുള്ള ഐ.എസ്.ഒ 15189 അംഗീകാരവും ലഭിച്ചു. മികച്ചതും ഉയര്‍ന്ന ഗുണനിലവാരത്തിലുമുള്ള സേവനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് മാകെയര്‍ അധികൃതര്‍ പറഞ്ഞു.തീരദേശ മേഖലയില്‍ ഇതാദ്യമായാണ് എന്‍.എ.ബി.ഏല് അംഗീകാരം ഒരു ലബോറട്ടറിക്കു ലഭിക്കുന്നത്. കൃത്യതയുള്ള പരിശോധനാ ഫലങ്ങള്‍ നല്കുന്ന മികച്ച അത്യാധുനിക ഉപകരണങ്ങളും സജ്ജീകരണങ്ങളും മാകെയര്‍ ലാബിലുണ്ട്.
Related Articles
തലമുടി കൊണ്ട് ഡബിള്‍ ഡെക്കര്‍ ബസ് വലിച്ചുനീക്കി, ഗിന്നസ് റെക്കോര്‍ഡ് കുറിച്ച് ഇന്ത്യക്കാരി
January 4, 2022 3:03 PM
Check Also
Close
-
ബ്ളാക്ക് ഏലിയനാകാന്‍ ശസ്ത്രക്രിയ നടത്തുന്ന യുവാവിന്റെ കഥNovember 23, 2021 11:49 AM