IndiaKeralaLatest

കോ​വി​ഡ്, പ്ര​കൃ​തി​ക്ഷോ​ഭം: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗം

“Manju”

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡി​നൊ​പ്പം പ്ര​കൃ​തി​ക്ഷോ​ഭ​വും ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ന്ന​ത​ത​ല യോ​ഗം ചേ​രു​ന്നു.

ചു​ഴ​ലി​ക്കാ​റ്റ് നേ​രി​ടു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ യോ​ഗം വി​ല​യി​രു​ത്തും. ഉ​ന്ന​ത സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രും ദു​ര​ന്ത നി​വാ​ര​ണ സേ​ന പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ല്‍ പ​ങ്കെു​ക്കു​ന്നു​ണ്ട്.

Related Articles

Back to top button