KeralaLatest

പ്ര​ഥ​മ ശി​വ​ന്‍ പു​ര​സ്കാ​രം ബോ​സ് കൃ​ഷ്ണ​മാചാരിയ്ക്ക്

“Manju”

മൂ​വാ​റ്റു​പു​ഴ: പ്ര​ഥ​മ ശി​വ​ന്‍ പു​ര​സ്കാ​ര​ത്തി​ന് പ്ര​ശ​സ്ത ചി​ത്ര​കാ​ര​നും ആ​ര്‍​ട്ട് ക്യൂ​റേ​റ്റ​റും കൊ​ച്ചി ബി​നാ​ലെ ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​നു​മാ​യ ബോ​സ് കൃ​ഷ്ണ​മാ​ചാ​രി​ അര്‍ഹനായി. ക​ലാ​കേ​ന്ദ്ര ഫൈ​ന്‍ ആ​ര്‍​ട്​​സ്​ അ​ക്കാ​ദ​മി ഏ​ര്‍​പ്പെ​ടു​ത്തി​യതാണ് പുരസ്ക്കാരം. 25,000 രൂ​പ​യും ശി​ല്‍​പി വി​ല്‍​സ​ണ്‍ പൂ​ക്കാ​യി രൂ​പ​ക​ല്‍​പ​ന ചെ​യ്ത ശി​ല്‍​പ​വും പൊ​ന്നാ​ട​യും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.

പ്ര​ശ​സ്ത ചി​ത്ര​കാ​ര​ന്‍ സാ​ജു മ​ണ്ണ​ത്തൂ​രിന്റെ മ​ക​ന്‍ ശി​വന്റെ സ്മ​ര​ണ​ക്കാ​യി​ട്ടാ​ണ് പു​ര​സ്കാ​രം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. ഈ ​മാ​സം 30ന് ​എം.​. ബേ​ബി പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.

Related Articles

Back to top button