KeralaLatest

സത്യപ്രതിജ്ഞയക്ക് ആളെണ്ണം കുറയ്ക്കണം; കോടതി

“Manju”

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആളെണ്ണം പരമാവധി കുറയ്ക്കണമെന്ന് ഹൈക്കോടതി. എല്ലാ എംഎൽഎമാരും പങ്കെടുക്കണോ എന്നത് രാഷ്ട്രീയ പാർട്ടികൾ തീരുമാനിക്കണം. . എംഎൽഎമാരുടെ ബന്ധുക്കളെ പങ്കെടുക്കണോ എന്നത് രാഷ്ട്രീയ പാർട്ടികൾ തീരുമാനിക്കാമെന്നും കോവിഡ് ചട്ടങ്ങൾ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും കോടതി നിര്‍ദ്ദേശിച്ചു. നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ കര്‍ശന നിര്‍ദ്ദേശങ്ങളാണ് പോലീസ് നടത്തിവരുന്നത്.

Related Articles

Back to top button