KeralaLatest

വി.ഡി.സതീശന്‍ പ്രതിപക്ഷ നേതാവ്

“Manju”

തിരുവനന്തപുരം: വി.ഡി.സതീശന്‍ പ്രതിപക്ഷ നേതാവ്. വി.​ഡി. സ​തീ​ശ​നെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം ഹൈ​ക്ക​മാ​ന്‍​ഡ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു. തലമുറമാറ്റത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്റ് വഴങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.

യുവ എം.എല്‍.എ മാരുടെ ശക്തമായ പിന്തുണയെതുടര്‍ന്നാണ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചത്. മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗവും സതീശനെ പിന്തുണച്ചു.

Related Articles

Back to top button