IndiaKeralaLatest

വിവാഹിതരായി

“Manju”

പോത്തൻകോട് : പോത്തൻകോട് ഗുരുചന്ദ്രികയിൽ രാജീവ് അഞ്ചലിന്റെയും പത്മം രാജീവിന്റെയും മകൻ ആർ പത്മജനും തിരുവനന്തപുരം കഠിനംകുളം കിഴക്കതിൽ കെ.പി.രത്നകുമാറിന്റെയും ഷീല എസ്. ന്റെയും മകളായ മാളവിക എസ് ഉം തമ്മിലുള്ള വിവാഹം ശാന്തിഗിരി ആശ്രമത്തിൽ വെച്ച് ഗുരുനിശ്ചയപ്രകാരം നടന്നു.

കോവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ പാലിച്ചാണ്  വിവാഹ ചടങ്ങുകൾ സംഘടിപ്പിച്ചത്.

Related Articles

Back to top button