KeralaLatest

ബ്ലാക് ഫംഗസ് ബാധിച്ച്‌ നാലു പേര്‍ കൂടി മരിച്ചു

“Manju”

തിരുവനന്തപുരം:സംസ്ഥാനത്ത് ബ്ലാക് ഫംഗസ് ബാധിച്ച്‌ നാലു പേര്‍ കൂടി മരിച്ചു. എറണാകുളം, കോട്ടയം ജില്ലകളിലായി ചികിത്സയിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. രണ്ടു പേര്‍ എറണാകുളം സ്വദേശികളും രണ്ടു പേര്‍ പത്തനംതിട്ട സ്വദേശികളുമാണ്.ബ്ലാക് ഫംഗസ് ബാധിച്ച്‌ മൂന്നു പേര്‍ സംസ്ഥാനത്തു ശനിയാഴ്ച മരിച്ചിരുന്നു.

Related Articles

Back to top button