KeralaLatest

യുവമോര്‍ച്ച രക്തദാനം ക്യാമ്പ് നടത്തി

“Manju”

തിരുവനന്തപുരം: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ വാര്‍ഷികത്തോടനുബന്ധിച്ച്‌ രക്തദാനം ക്യാമ്പ് നടത്തി യുവമോര്‍ച്ച. തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ബ്ലഡ് ബാങ്കില്‍ സംഘടിപ്പിച്ച ക്യാമ്പ് സംസ്ഥാന വൈസ് പ്രസിഡന്റ് ബി. എല്‍. അജേഷ് ഉദ്ഘാടനം ചെയ്തു.യുവമോര്‍ച്ച തിരുവന്തപുരം ജില്ലാ പ്രസിഡന്റ് ആര്‍.സജിത്ത്, ജില്ലാ നേതാക്കളായ പാപ്പനംകോട് നന്ദു, കുളങ്ങരകോണം കിരണ്‍, ചൂണ്ടിക്കല്‍ ഹരി, നെടുമങ്ങാട് വിഞ്ജിത്, ആനന്ദ്, രാമേശ്വരം ഹരി തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി

Related Articles

Back to top button