തിരുവനന്തപുരം : 35 കെഎസ്എഫ്ഇ ഓഫീസുകളിൽ വൻ തോതിലുള്ള ക്രമക്കേട് കണ്ടെത്തി. വിജിലൻസ് പരിശോധനയിലാണ് വ്യാപക ക്രമക്കേട് തെളിഞ്ഞത്.പിരിക്കുന്ന പണം ട്രഷറിയിലോ ബാങ്കിലോ നിക്ഷേപിക്കുന്നില്ല. തൃശ്ശൂരിൽ രണ്ട് പേർ ഇരുപത് ചിട്ടിയിൽ ചേർന്നതായും കണ്ടെത്തിയിട്ടുണ്ട്. കള്ളപ്പണം വെള്ളുപ്പിക്കലെന്നാണ് പ്രാഥമിക സംശയം ബെനാമി പേരുകളിൽ ജീവനക്കാർ ചിട്ടി പിടിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
Related Articles
Check Also
Close
-
സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ നിര്‍ദേശംSeptember 23, 2020 9:04 AM