KeralaLatest

പ്ലസ് ടു മൂല്യനിര്‍ണയം ആരംഭിച്ചു

“Manju”

കണ്ണൂര്‍ : പ്ലസ് ടു പരീക്ഷയുടെ മൂല്യനിര്‍ണയം ജില്ലയിലെ ആറ് കേന്ദ്രത്തില്‍ തുടക്കം കുറിച്ചു. നിശ്ചയിക്കപ്പെട്ടവരില്‍ 80 ശതമാനത്തോളം പേരാണ് ആദ്യദിവസം ജോലിക്കെത്തിയത്. തലശ്ശേരി മുബാറക്, സെയ്‌ന്റ് ജോസഫ്‌സ്, കണ്ണൂര്‍ ദീനുല്‍ ഇസ്‌ലാം സഭ, ചൊവ്വ, തളിപ്പറമ്പ് മൂത്തേടത്ത്, പയ്യന്നൂര്‍ സുബ്രഹ്മണ്യ ഷേണായി സ്മാരക ഗവ. എച്ച്‌.എസ്.എസ്. എന്നിവിടങ്ങളിലാണ് മൂല്യനിര്‍ണയ ക്യാമ്പ് നടത്തി വരുന്നത്.

Related Articles

Back to top button