KeralaLatest

പ്രവാസികള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ 1000 കോടിയുടെ വായ്പ

“Manju”

തിരുവനന്തപുരം ; പ്രവാസികള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ 1000 കോടിയുടെ വായ്പ നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. 14.32 ലക്ഷം പ്രവാസികളാണ് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ നാട്ടില്‍ തിരികെയെത്തിയതെന്ന് ധനമന്ത്രി വ്യക്തമാക്കി.

കര്‍ഷകര്‍ക്ക് 2,600 കോടിയുടെ വായ്പ ലഭ്യമാക്കും. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് നാലു ശതമാനം പലിശ നിരക്കില്‍ 1100 കോടിയുടെ വായ്പ നല്‍കുമെന്നാണ് പ്രഖ്യാപനം .

Related Articles

Back to top button