ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഞായറാഴ്ച 925 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2041 പേര് രോഗമുക്തരായി. 11.02 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 922 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്നു പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. ആകെ 1,65,244 പേര് രോഗമുക്തരായി. 15,068 പേര് ചികിത്സയിലുണ്ട്.
Related Articles
Check Also
Close
-
സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം; സാമൂഹ്യ പ്രവർത്തകൻ പരാതി നൽകിApril 26, 2020 1:25 PM