Latest

കൊവിഡ് നെഗറ്റീവായതിന് ശേഷമുള്ള അസ്വസ്ഥതകള്‍ മറികടക്കാം

“Manju”

കൊവിഡ് നെഗറ്റീവ് ആയാലും പലരിലും മാസങ്ങളോളം രോഗലക്ഷണങ്ങളും അസ്വസ്ഥകളും കുറെ നാള്‍ കാണപ്പെടാറുണ്ട്. തളര്‍ച്ചയും ബലക്കുറവുമാണ് മിക്കവരിലും പൊതുവായി കണ്ടു വരുന്നത്. അത്പോലെ തന്നെ ചിലര്‍ കൊവിഡില്‍ നിന്ന് മുക്തി നേടിയാലും വിഷാദം അവരെ പിടിപെടാറുണ്ട്.

പരിഹാര മാര്‍ഗങ്ങളായി ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുക. നന്നായി നടക്കുക. ശരിയായ രീതിയില്‍ ഉറങ്ങുകയും വിശ്രമിക്കുകയും ചെയ്യുക. യോഗ ശീലമാക്കുക. മദ്യവും പുകവലിയും പൂര്‍ണമായി ഒഴിവാക്കുക. അമിതമായി പ്രശ്നങ്ങള്‍ നേരിടുകയാണെങ്കില്‍ ഒരു വിദഗ്ധ അഭിപ്രായം തേടുന്നത് ഉത്തമമാണ്.

Related Articles

Back to top button