KeralaLatest

അബ്ദുല്‍കലാം ജന്മദിനാചരണം

“Manju”

ചങ്ങനാശ്ശേരി: രാജീവ് വിചാര്‍വേദിയുടെ ആഭിമുഖ്യത്തില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാമിന്റെ ജന്മദിനാചരണം വെള്ളിയാഴ്ച രാവിലെ 10ന് കുട്ടന്‍ചിറയില്‍ നടത്തും. പഞ്ചായത്ത് മെമ്പര്‍ ജോര്‍ജുകുട്ടി കൊഴുപ്പക്കളം അധ്യക്ഷതവഹിക്കും. രാജീവ് വിചാര്‍വേദി പ്രസിഡന്റ് ബാബു കുട്ടന്‍ചിറ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button