KeralaLatest

പെട്രോള്‍ ബോംബ് ഏറിൽ പരിക്കേറ്റയാൾ മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

 

കൊച്ചി പച്ചാളത്തെ പെട്രോള്‍ ബോംബ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഓട്ടോറിക്ഷയിലെത്തിയ പ്രതി കടയ്ക്കുള്ളില്‍ കടന്ന് ആക്രമണം നടത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പൊള്ളലേറ്റ രണ്ടുപേരില്‍ ആലപ്പുഴ എഴുപുന്ന റെജിന്‍ ദാസ് ഇന്ന് മരിച്ചു.

ബുധനാഴ്ച രാത്രിയില്‍ പച്ചാളത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍ ഫിലിപ്പാണ് റെജിനെ പെട്രോള്‍ബോംബെറിഞ്ഞത്. ഇതിന് ശേഷം ഫിലിപ്പ് സ്വയം തീകൊളുത്തി മരിച്ചു.

Related Articles

Back to top button