KeralaLatest

ടാങ്കര്‍ ലോറി മറിഞ്ഞു

“Manju”

നീലേശ്വരം: കരുവാച്ചേരി ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെയായിരുന്നു അപകടം. ഗ്യാസ് ചോര്‍ച്ച ഇല്ലാതിരുന്നത് വന്‍ അപകടം ഒഴിവാക്കി .മംഗളൂറില്‍ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയാണ് റോഡില്‍ നിന്നും താഴെ കുഴിയിലേക്ക് പതിച്ചത്.ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. വാതക ചോര്‍ച്ച ഇല്ലെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ ഉറപ്പാക്കി

Related Articles

Check Also
Close
Back to top button