LatestThiruvananthapuram

ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം പ്രധാനപങ്കാണ് പോലീസ് വഹിച്ചതെന്ന് മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം പ്രധാനപങ്കാണ് പോലീസ് വഹിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെട്ടിടത്തിന് സ്ഥലം നല്‍കിയ ഗുരുവായൂര്‍ ദേവസ്വത്തെയും സ്റ്റേഷനുവേണ്ടി പ്രയത്നിച്ച മുന്‍ എം.എല്‍.. കെ.വി. അബ്ദുള്‍ഖാദറിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

ഗുരുവായൂരില്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍, എന്‍.കെ. അക്ബര്‍ എം.എല്‍.., .ഡി.ജി.പി. വിജയ് എസ്. സാക്കറെ, ഉത്തരമേഖലാ ഐ.ജി. അശോക് യാദവ്, ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് എന്നിവര്‍ ഓണ്‍ലൈന്‍ ഉദ്ഘാടനച്ചടങ്ങില്‍ ചേര്‍ന്നു.

Related Articles

Back to top button