KeralaLatestThiruvananthapuram

ആ​റ്റി​ങ്ങ​ല്‍​ ​അ​യ്യ​പ്പന്‍ അറസ്റ്റില്‍

“Manju”

ആ​റ്റി​ങ്ങ​ല്‍​:​ ​ഗു​ണ്ടാ​ത്ത​ല​വ​ന്‍​ ​ആ​റ്റി​ങ്ങ​ല്‍​ ​അ​യ്യ​പ്പ​നെ അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായി ഇയാളെ ​തി​രു​വ​ന​ന്ത​പു​രം​ ​റൂ​റ​ല്‍​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​യു​ടെ​ ​ഷാ​ഡോ​ ​സം​ഘം ആണ് പിടികൂടിയത്. ഇയാള്‍ ഇ​രു​പ​ത് ​വ​ര്‍​ഷ​മാ​യി പോലീസിനെ വെട്ടിച്ച്‌ നടക്കുകയായിരിന്നു.
മൂ​ന്നാ​ഴ്ച​യാ​യി​ ​​റൂ​റ​ല്‍​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​പി.​കെ.​ ​മ​ധു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ല്‍​ ​ഉ​ള്ള​ ​സം​ഘം​ ​ന​ട​ത്തി​യ​ ​തെ​ര​ച്ചി​ലി​ലാ​ണ് ​ഇ​യാ​ളെ​ അറസ്റ്റ് ചെയ്തത്. ​കൊ​ല​പാ​ത​കം,​ ​വ​ധ​ശ്ര​മം,​ ​മോ​ഷ​ണം​ ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​കേ​സു​കള്‍ ഇയാളുടെ പേരില്‍ ഉണ്ട്. ആ​റ്റി​ങ്ങ​ല്‍​ ​ഡി.​വൈ.​എ​സ്.​പി​ ​പി.​ ​ഗോ​പ​കു​മാ​ര്‍,​ ​എ​സ്.​എ​ച്ച്‌.​ഒ​ ​ടി.​ ​രാ​ജേ​ഷ്‌​കു​മാ​ര്‍​ ​എ​സ്.​ഐ​ ​ജ്യോ​തി​ഷ് ​ചി​റ​വൂ​ര്‍,​ ​ഷാ​ഡോ​ ​സം​ഘ​ത്തി​ലെ​ ​എ​സ്.​ഐ​ ​ബി​ജു​ ​ഹ​ക്ക് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

Related Articles

Back to top button